സിദ്ധഗീത ഭാഷാവ്യാഖ്യാനം PDF

സിദ്ധഗീത ഭാഷാവ്യാഖ്യാനം PDF

യോഗവാസിഷ്ഠത്തില്‍ വസിഷ്ഠമഹര്‍ഷി ശ്രീരാമചന്ദ്രന് ഉപദേശിക്കുന്ന ജ്ഞാനമാര്‍ഗ്ഗങ്ങളുടെ കൂട്ടത്തില്‍ തീഷ്ണബുദ്ധിയുള്ള ശുദ്ധചിത്തന്മാര്‍ക്ക് മറ്റു സാധനകള്‍ ഇല്ലാതിരുന്നാല്‍ കൂടിയും ജ്ഞാനം സിദ്ധിക്കുന്നതിനെ കുറിച്ച് ജനകമഹാരാജവിനു സിദ്ധഗീതാശ്രവണം കൊണ്ടുമാത്രം ജ്ഞാനോദയമുണ്ടായ...
അദ്വൈതദീപിക ഹംസവ്യാഖ്യാനം PDF

അദ്വൈതദീപിക ഹംസവ്യാഖ്യാനം PDF

ശ്രീനാരായണഗുരുവിന്റെ അദ്വൈതദീപികയ്ക്ക് സ്വാമി വിമലാനന്ദ രചിച്ച വ്യാഖ്യാനമാണ് അദ്വൈതദീപിക ഹംസവ്യാഖ്യാനം എന്ന ഈ ഗ്രന്ഥം. കേവലമായ ശബ്ദാര്‍ത്ഥ വിശദീകരണത്തില്‍ ഒതുങ്ങാതെ സാധകന്റെയും സിദ്ധന്റെയും തലങ്ങളില്‍ ഒരുപോലെ ചരിച്ച് അദ്വൈതദീപികയില്‍ പറയപ്പെട്ട ആശയങ്ങളെ മുഴുവന്‍...
സൂക്തഷട്കം PDF

സൂക്തഷട്കം PDF

പുരുഷസൂക്തം, നാരായണസൂക്തം, ശ്രീസൂക്തം, ഭൂസൂക്തം, ദുര്‍ഗ്ഗാസൂക്തം, ഭാഗ്യസൂക്തം എന്നിവയ്ക്ക് അന്വയക്രമഭാഷാവ്യാഖ്യാനസഹിതം ശ്രീ. ജി.എസ്.ശ്രീനിവാസ്സയ്യര്‍ തയ്യാറാക്കിയതാണ് സൂക്തഷട്കം എന്നാ ഈ ഗ്രന്ഥം. സൂക്തഷട്കം PDF ഡൌണ്‍ലോഡ്...
ശുകോപദേശം അഥവാ പതിവ്രതാധര്‍മ്മം PDF

ശുകോപദേശം അഥവാ പതിവ്രതാധര്‍മ്മം PDF

അഴകാപുരിയിലെ ഉദയഭാനുവിക്രമരാജാവിന്റെ പത്നിയായ സുമംഗലാഭായിയും അദ്ദേഹം വളര്‍ത്തുന്ന ഭാവി പ്രവചിക്കാന്‍ കഴിവുള്ള ഒരു പഞ്ചവര്‍ണ്ണക്കിളിയും (ശുകം) തമ്മില്‍ നടത്തുന്ന സംവാദത്തിലൂടെ, അരുന്ധതി, അനസൂയ, കര്‍ണ്ണക, ഗാന്ധാരി, കാരയ്ക്കലമ്മ, സാവിത്രി, വാസുഖി, രാസമണി തുടങ്ങിയ...
ശ്രീരാമകൃഷ്ണചരിതം PDF

ശ്രീരാമകൃഷ്ണചരിതം PDF

ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം ലഘുവായി വിവരിക്കുന്ന ഈ കൃതി തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിലെ ശ്രീകണ്ഠാനന്ദ സ്വാമികള്‍ രചിച്ച് 1953ല്‍ പ്രസിദ്ധീകരിച്ച് ഹൈസ്കൂളില്‍ പഠനത്തിനു വേണ്ടി ലഭ്യമാക്കിയതാണ്. ശ്രീരാമകൃഷ്ണചരിതം PDF ഡൌണ്‍ലോഡ്...
ശ്രീരാമകൃഷ്ണ കര്‍ണ്ണാമൃതം PDF

ശ്രീരാമകൃഷ്ണ കര്‍ണ്ണാമൃതം PDF

ശ്രീ രാമകൃഷ്ണ പരമഹംസരെക്കുറിച്ച് ശ്രീ ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്‌ സംസ്കൃതത്തില്‍ രചിച്ച ഖണ്ഡകാവ്യമായ ശ്രീരാമകൃഷ്ണ കര്‍ണ്ണാമൃതം അര്‍ത്ഥസഹിതം  മലയാളത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. പത്തു സര്‍ഗ്ഗങ്ങളിലായി ഇരുന്നൂറ്റിയെണ്‍പത് ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന,...
Page 6 of 49
1 4 5 6 7 8 49