ഭാഗവതം നിത്യപാരായണം

  • അശ്വത്ഥാമാവും ബ്രഹ്മാസ്ത്രവും – ഭാഗവതം (7)

    നാരദമുനി പോയതിനുശേഷം വ്യാസന്‍ ഭഗവാനെ ധ്യാനിച്ച്‌ തന്റെ കുടിലില്‍ കഴിഞ്ഞുപോന്നു. മനുഷ്യന്റെ ദുഃഖകാരണമായ ആത്മീയാന്ധതക്കുളള ഏക മരുമരുന്ന് കൃഷ്ണപ്രേമമാണെന്ന് മനസിലാക്കി അദ്ദേഹം ഭാഗവതം എഴുതി. ഭാഗവതം വായിക്കുന്നുവരുടെ…

    Read More »
  • നാരദന്റെ ബ്രഹ്മപുത്ര അവതാരം – ഭാഗവതം (6)

    അന്നെനിക്ക്‌ അഞ്ചുവയസ്സായിരുന്നു പ്രായം. എല്ലാറ്റ‍ിനും ഞാന്‍ അങ്ങയെ ആശ്രയിച്ചു കഴിഞ്ഞു പോന്നു. അങ്ങയ്ക്കാകട്ടെ അവരുടെ ഏകസന്താനമായിരുന്ന എന്നോട്‌ വലിയ സ്നേഹമായിരുന്നു. എനിക്കു നല്ലൊരു സുഖസമ്പന്നജീവിതം നല്‍കാന്‍ അവര്‍…

    Read More »
  • നാരദന്റെ പൂര്‍വജന്മ വൃത്താന്തം – ഭാഗവതം (5)

    അല്ലയോ വ്യാസാ, താങ്കള്‍ ആ ഭഗവല്‍കൃപയുടെ ഒരു കാരണമത്രേ. തപശ്ചര്യകളിലൂടെയും യോഗാഭ്യാസങ്ങളിലൂടെയും അങ്ങ്‌ ആത്മവിദ്യയുടെയും വേദപുരാണങ്ങളുടെയും ഉളളറിഞ്ഞവനാണല്ലോ. മനുഷ്യനായിപ്പിറന്നവന്‍ അനുഷ്ഠിക്കേണ്ടുന്ന ധര്‍മ്മമാര്‍ഗ്ഗങ്ങളെപ്പറ്റി അങ്ങ്‌ വിശദമായി എഴുതിയിട്ടുമുണ്ട്‌. എങ്കിലും…

    Read More »
  • വ്യാസന്റെ വ്യസനം – ഭാഗവതം (4)

    ശുകമുനി അദ്വൈതചിന്തയില്‍ മുഴുകി ആത്മഭാവത്തില്‍ നിറഞ്ഞുനിന്ന ഒരു മഹദ് വ്യക്തിയായിരുന്നുവല്ലോ. ഒരിക്കല്‍ മകനായ ശുകനെ വ്യാസഭഗവാന്‍ പിന്തുടര്‍ന്നു. ശുകന്‍ യുവസുന്ദരനാണെങ്കിലും നഗ്നനായിട്ടാണ് നടന്നിരുന്നത്‌. വഴിയരികിലെ പൊയ്കയില്‍ കുളിച്ചു…

    Read More »
  • ഭഗവാന്റെ അവതാരങ്ങളുടെ വര്‍ണ്ണന – ഭാഗവതം (3)

    പ്രിയപ്പെട്ട ഋഷിവര്യരേ, ആ പരമാര്‍ത്ഥവിശ്വബോധം അപ്രകടിതമായ സ്ഥിതിയില്‍നിന്ന് സ്വയം പ്രകാശിതമാകാന്‍ തീരുമാനിച്ചപ്പോള്‍ വിശ്വപുരുഷനുണ്ടായി. ആ പുരുഷനാകട്ടെ പതിനാറ് കലകളുണ്ട്‌, -പത്ത് ഇന്ദ്രിയങ്ങളും അഞ്ച്‌ ഭൂതങ്ങളും മനസും. ഇതോടൊപ്പംതന്നെ…

    Read More »
  • ഭഗവത്‌ഭക്തി മാഹാത്മ്യവര്‍ണ്ണനം – ഭാഗവതം (2)

    വിശുദ്ധമനസ്കരായ നിങ്ങളുടെ അഭ്യര്‍ത്ഥന ശ്ലാഘനീയംതന്നെ. ശ്രീകൃഷ്ണഭഗവാന്റെ മഹിമയാര്‍ന്ന ലീലാകഥകളാണല്ലോ നിങ്ങളെന്നോട് പറയുവാന്‍ ആവശ്യപ്പെട്ടത്‌. മനുഷ്യന്‍ എല്ലായ്പ്പോഴും ശ്രീകൃഷ്ണനിലുളള ഭക്തി വര്‍ദ്ധിപ്പിക്കാനുതകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്‌. എന്തെന്നാല്‍ സ്വാര്‍ത്ഥലാഭമോഹരഹിതമായ ഭക്തിയുടെ…

    Read More »
  • ശൗനക സൂത സംവാദം – ഭാഗവതം (1)

    ശൗനകനും മറ്റുമുനിമാരും സൂതനോടു പറഞ്ഞു: അല്ലയോ പരമപൂജനീയനായ സൂതാ, നാമിവിടെ നൈമിശികാരണ്യത്തില്‍ ഒരു പുണ്യകര്‍മ്മത്തിനായി എത്തിച്ചേര്‍ന്നിരിക്കുകയാണല്ലോ. ഇവിടെ കിട്ടുന്ന ഓരോനിമിഷവും ഭഗവല്‍കഥകള്‍ കേള്‍ക്കുന്നുതിനും ആത്മീയപുരോഗതിക്കും മനുഷ്യവര്‍ഗ്ഗത്തിന്റെ മുക്തിസാധനയ്ക്കുമായി…

    Read More »
  • ഭാഗവതം കഥകള്‍ ഒരു വര്‍ഷത്തെ നിത്യപാരായണത്തിനു വേണ്ടി

    ശ്രീ വെങ്കിടേശാനന്ദസ്വാമി ഭാഗവതം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ കഥയോടോപ്പം ശ്രീമദ് ഭാഗവതം നിത്യപാരായണം എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഏതാനും…

    Read More »
  • ശ്രീമദ് ഭാഗവതം നിത്യപാരായണം PDF ഡൗണ്‍ലോഡ്‌ ചെയ്യൂ

    ശ്രീ വെങ്കിടേശാനന്ദസ്വാമി ഭാഗവതം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ കഥയോടോപ്പം ശ്രീമദ് ഭാഗവതം നിത്യപാരായണം എന്ന ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ദിവസവും…

    Read More »
  • Page 37 of 37
    1 35 36 37
Back to top button