May 6, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
നാലാം സ്കന്ദം ആരംഭം ത ഏതേ മുനയഃ ക്ഷത്തര്‍ല്ലോകാന്‍ സര്‍ഗൈ്ഗരഭാവയന്‍ ഏഷ കര്‍ദ്ദമദൌഹിത്രസന്താനഃ കഥിതസ്തവ ശൃണ്വതഃ ശ്രദ്ദധാനസ്യ സദ്യഃ പാപഹരഃ പരഃ (4-1-46) മൈത്രേയന്‍പറഞ്ഞുഃ വിദുരരേ, ഞാന്‍ മനുവിന്റെ പുത്രിമാരിലൊരാളായ ദേവഹൂതിയുടെ കഥ പറഞ്ഞുവല്ലോ. മറ്റു രണ്ടു...
May 5, 2011 | ആത്മീയം, ഉപനിഷത്, ഓഡിയോ, പ്രൊഫ. ജി. ബാലകൃഷ്ണന് നായര്‍
കഠോപനിഷത് അധികരിച്ച് പ്രൊഫസര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ ലഭ്യമായ MP3 ഓഡിയോ ട്രാക്കുകള്‍ താങ്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും കേള്‍ക്കുവാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. മൊത്തത്തില്‍ 152 MB, 11 hrs 45 minutes ഉണ്ട്. ക്രമനമ്പര്‍...
May 5, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
ബ്രഹ്മണ്യവസ്ഥിതമതിര്‍ഭഗവത്യാത്മസംശ്രേയ നിവൃത്ത ജീവാപത്തിത്വാത് ക്ഷീണക്ലേശാ ഽഽപ്തനിര്‍വൃതിഃ (3-33-26) സ്വാംഗം തപോയോഗമയം മുക്തകേശം ഗതാംബരം ദൈവഗുപ്തം നബുബുധേ വാസുദേവപ്രവിഷടധീഃ (3-33-29) മൈത്രേയന്‍ തുടര്‍ന്നുഃ കപിലന്റെ പ്രവചനം കേട്ട് ദേവഹൂതി അതീവ സന്തുഷ്ടയും...
May 4, 2011 | ഭാഗവതം നിത്യപാരായണം
ഏവം പരേത്യ ഭഗവന്തമനുപ്രവിഷ്ടാ യേ യോഗിനോ ജിതമരുന്മനസോ വിരാഗാഃ തേനൈവ സാകമമൃതം പുരുഷം പുരാണം ബ്രഹ്മ പ്രധാനമുപയാന്ത്യഗതാഭിമാനാഃ (3-32-10) കപിലദേവന്‍ തുടര്‍ന്നുഃ ഇഹലോകജീവിതം വിട്ടുപോകുന്നുവര്‍ സ്വീകരിക്കുന്ന വിവിധമാര്‍ഗ്ഗങ്ങളെപ്പറ്റി ഇനി പറഞ്ഞുതരാം. സ്വാര്‍ത്ഥയോടെ...
May 3, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
തസ്മാദഹം വിഗതവിക്ലവ്ലവ ഉദരിഷ്യ ആത്മാന്മാശു തമസസ്സുഹൃദാഽത്മനൈവ ഭുയോ യഥാ വ്യസനമേത ദനേകരന്ധ്രം മാ മേ ഭവിഷ്യദുപസാദിതവിഷ്ണുപാദഃ (3-31-21) കപിലദേവന്‍ തുടര്‍ന്നുഃ മനുഷ്യജന്മമെടുക്കാന്‍ വിധിക്കപ്പെട്ട ജീവാത്മാവ് പുരുഷന്റെ ശുക്ലത്തിലൂടെ സ്ത്രീയുടെ യോനിയില്‍ പ്രവേശിക്കുന്നു....
May 2, 2011 | ഭാഗവതം നിത്യപാരായണം
യം യമര്‍ത്ഥമുപാദത്തേ ദുഃഖേന സുഖഹേതവേ തം തം ധുനോതി ഭഗവാന്‍ പുമാന്‍ ശോചതി യത്കൃതേ യദധ്രുവസ്യ ദേഹസ്യ സാനുബന്ധസ്യ ദുര്‍മതിഃ ധ്രുവാണി മന്യതേ മോഹാദ് ഗൃഹക്ഷേത്രവസൂനി ച (3-30-2) കപിലദേവന്‍ തുടര്‍ന്നു: കാലം, അജ്ഞാനിയായ ഒരുവന് മരണമത്രെ. അവന്‍ ജനനമരണചക്രങ്ങളാല്‍...