ശ്രീ ത്രിപുരാരഹസ്യം PDF – വരവൂര്‍ ശാമുമേനോന്‍

ശ്രീത്രിപുരാരഹസ്യം മൂലഗ്രന്ഥം 12,000 പദ്യങ്ങള്‍ അടങ്ങിയതാണ്. അതിലെ രണ്ടാം ഖണ്ഡമായ 23 അദ്ധ്യായങ്ങളുള്ള ജ്ഞാനകാണ്ഡം മാത്രമാണ് ഈ പുസ്തകം. ഹരിതായന മഹര്‍ഷി നാരദ മഹര്‍ഷിയ്ക്ക് ത്രിപുരാമാഹാത്മ്യം എന്ന ആദ്യഖണ്ഡം ഉപദേശിച്ചുകൊടുത്തത്തിനുശേഷം മനഃക്ലേശം നീങ്ങാന്‍ വീണ്ടും...

സ്വാമി ജ്ഞാനാനന്ദ സരസ്വതി ജീവചരിത്രം PDF

ശ്രീ മണക്കാട് സുകുമാരന്‍ നായര്‍ തയ്യാറാക്കി കന്യാകുമാരി ആനന്ദകുടീരം പ്രസിദ്ധീകരിച്ച സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ ജീവചരിത്രം ആണ് ഈ പുസ്തകം. സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ സപ്താഹ യജ്ഞങ്ങളും സത്സംഗ സാംസ്കാരിക പരിപാടികളും അദ്ദേഹത്തിന്റെ വേദാന്തഗ്രന്ഥങ്ങളും എല്ലാം...

സ്വാമി രാമതീര്‍ത്ഥന്‍ – ഒരു ലഘു ജീവചരിത്രം PDF

ശ്രീ. റ്റി. ആര്‍. നാരായണന്‍ നമ്പ്യാര്‍ ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്ത് കൊല്ലം ശ്രീരാമവിലാസം പ്രസിദ്ധീകരണശാല കൊല്ലവര്‍ഷം 1123ല്‍ പ്രകാശിപ്പിച്ചതാണ് ‘സ്വാമി രാമതീര്‍ത്ഥന്‍ – ഒരു ലഘു ജീവചരിത്രം’ എന്ന ഈ പുസ്തകം. ‘സ്വാമി രാമതീര്‍ത്ഥ...

സ്വാമി ശിവാനന്ദ – ലഘു ജീവചരിത്രം PDF

പാലക്കാട് ശിവാനന്ദാശ്രമത്തിലെ സ്വാമി നിത്യാനന്ദ സരസ്വതി എഴുതി ആശ്രമം പ്രസിദ്ധീകരിച്ച സ്വാമി ശിവാനന്ദ സരസ്വതിയുടെ ലഘു ജീവചരിത്രം ആണ് ഈ പുസ്തകം. തമിഴ്നാട്ടില്‍ തിരുനെല്‍വേലിയ്ക്ക് അടുത്ത് ജനിച്ച് തഞ്ചാവൂര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് പത്തു വര്‍ഷക്കാലം...

തത്ത്വമസി വിദ്യാധിരാജഗദ്യം PDF – പ്രൊഫ. എ. വി. ശങ്കരന്‍

ഭട്ടാരകഭക്തകവിയും വാഗ്മിയുമായ പ്രൊഫ. എ. വി. ശങ്കരന്‍ രചിച്ച ഗദ്യശൈലിയിലുള്ള തത്ത്വമസി വിദ്യാധിരാജഗദ്യം, ചട്ടമ്പിസ്വാമി തിരുവടികളുടെ ഉപാസകര്‍ക്ക് അവിടുത്തെ ദിവ്യനാമവും രൂപവും ഹൃദയത്തിലുള്‍ക്കൊള്ളുവാന്‍ പര്യാപ്തമാണ്. “ഉള്ളൂര്‍ക്കോട്ടു വീട്ടില്‍ നങ്കമ്മ എന്ന...

തിയോസഫി ഒരു രൂപരേഖ PDF

തിയോസഫിയെ പറ്റിയും തിയോസഫിക്കല്‍ സൊസൈറ്റിയെ പറ്റിയും ജനങ്ങളുടെയിടയില്‍ പ്രചാരം കൊടുക്കുന്നതിനു C. W. ലെഡ്ബീറ്റര്‍ എഴുതിയ Outline of Theosophy എന്ന ലളിത ഗ്രന്ഥത്തിന് ശ്രീ. വി. കെ. മാധവന്‍ 1974ല്‍  എഴുതിയ മലയാള പരിഭാഷയാണ് തിയോസഫി ഒരു രൂപരേഖ എന്ന ഈ ചെറുപുസ്തകം....
Page 26 of 49
1 24 25 26 27 28 49