ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (16-20)

വിരിഞ്ചിര്‍ ദീര്‍ഘായു‍ര്‍ ഭവതു ഭവതാ തത്പരശിര – ശ്ചതുഷ്കം സംരക്ഷ്യം സ ഖലു ഭുവി ദൈന്യം ലിഖിതവാന്‍ | വിചാരഃ കോ വാ മ‍ാം വിശദ കൃപയാ പാതി ശിവ തേ കടാക്ഷവ്യാപാരഃ സ്വയമപി ച ദീനാവനപരഃ || 16 || വിശദ! – ശിവ!; നിര്‍മലസ്വരൂപ! – ആനന്ദമൂര്‍ത്തേ!; വിരിഞ്ചിഃ –...

അംബരീഷചരിതവര്‍ണ്ണനം – നാരായണീയം (33)

ഡൗണ്‍ലോഡ്‌ MP3 നവമസ്കന്ധഃ വൈവസ്വതാഖ്യമനുപുത്രനഭാഗജാത- നാഭാഗനാമകനരേന്ദ്രസുതോംബരീഷ: | സപ്താര്‍ണ്ണവാവൃതമഹീദയിതോപി രേമേ ത്വത്സംഗീഷു ത്വയി ച മഗ്നമനാസ്സദൈവ || 1 || വൈവസ്വതനെന്ന മനുവിന്റെ പുത്രനായ നഭാഗനില്‍നിന്നു ജനിച്ച നാഭാഗമഹാരാജവിന്റെ തനയനായ അംബരീഷന്‍ – ഏഴു...

രാമകഥാസാഗരം രാമായണം പ്രഭാഷണം MP3 – സ്വാമി ഉദിത്‌ ചൈതന്യാജി

സ്വാമി ഉദിത്‌ ചൈതന്യാജി അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കി നടത്തിയ രാമകഥാസാഗരം സത്സംഗപ്രഭാഷണത്തിന്റെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍...

ശിവാനന്ദ ലഹരീ – ശങ്കരാചാര്യര്‍ (11-15)

വടു‍ര്‍വ്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി | യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി || 11 || ഭവ! ശംഭോ, വടുഃ വാ – ബ്രഹ്മചാരിയായാലും; ഗേഹീ വാ – ഗൃഹസ്ഥനായാലും; യതിഃ അപി – സന്യാസിയായാലും;...

മത്സ്യാവതാരവര്‍ണ്ണനം – നാരായണീയം (32)

ഡൗണ്‍ലോഡ്‌ MP3 പുരാ ഹയഗ്രീവമഹാസുരേണ ഷഷ്ഠാന്തരാന്തോദ്യദകാണ്ഡകല്പേ | നിദ്രോന്മുഖബ്രഹ്മമുഖാത് ഹൃതേഷു വേദേഷ്വധിത്സ: കില മത്സ്യരൂപം ||1|| പണ്ട് ആറാമത്തെ മന്വന്തരത്തിന്റെ അവസാനത്തിലുണ്ടായ പ്രളയത്തില്‍ ഹയഗ്രീവ‍ന്‍ എന്ന അസുരശ്രേഷ്ഠനാല്‍ ഉറങ്ങുവാ‍ന്‍ ഭാവിക്കുന്ന ബ്രഹ്മദേവന്റെ...

വിദുരര്‍ തീര്‍ത്ഥാടനത്തിനു പോകുന്നു, ഉദ്ധവരെ കാണുന്നു – ഭാഗവതം (32)

മൂന്ന‍ാം സ്കന്ദം ആരംഭം നൂനം നൃപാണ‍ാം ത്രി മദോത്പഥാന‍ാം മഹീം മുഹുശ്ചാലയത‍ാം ചമൂഭിഃ വധാത്‌ പ്രപന്നാര്‍ത്തിജിഹീര്‍ഷയേശോ പ്യുപൈക്ഷതാഘം ഭഗവാന്‍ കുരൂണ‍ാം (3-1-43) ശുകമുനി തുടര്‍ന്നു: അല്ലയോ പരീക്ഷിത്തേ, അന്ധനായ ധൃതരാഷ്ട്രര്‍ ദുഷ്ടരായ സ്വപുത്രന്മ‍ാരോടുളള സ്നേഹത്തിന്റെ...
Page 273 of 318
1 271 272 273 274 275 318