Sreyas

 • ആത്മാവ് ജനിക്കുന്നും മരിക്കുന്നുമില്ല ; അത് ശാശ്വതമാണ് (391)

  ശരീരത്തിന്റെ മരണത്തോടെ അത് കൊല്ലപ്പെടുന്നില്ല. ആത്മാവ് കൊല്ലുമെന്നും കൊല്ലപ്പെടുമെന്നും കരുതുന്നവന്‍ കേവലം അജ്ഞാനിയാണ്. രണ്ടാമതൊന്ന് എന്ന സങ്കല്‍പ്പത്തിനുപോലും ഇട നല്‍കാത്ത അനന്തമായ, അദ്വയമായ ആത്മാവിനെ ആര്‍ക്ക്, എങ്ങിനെ,…

  Read More »
 • ശ്രേയസ്സിനെ വരിക്കുന്നവര്‍ സിദ്ധനാകും (210)

  യമന്‍ പറഞ്ഞു; "ശ്രേയസ്സൊന്നു വേറെ, പ്രേയസ്സൊന്നു (ഇന്ദ്രിയസുഖാനുഭവം) വേറെ. രണ്ടിന്റെയും ഫലങ്ങളും വെവ്വേറെ. ഇവ രണ്ടും മനുഷ്യന്റെ കൈക്കല്‍ വരും. അതില്‍ ശ്രേയസ്സിനെ വരിക്കുന്നവര്‍ സിദ്ധനാകും. പ്രേയസ്സിനെ…

  Read More »
 • സത്യത്തിന്റെ സാക്ഷാത്കാരമാണ് മോക്ഷം (390)

  ദീര്‍ഘസുഷുപ്തി ചൈതന്യരഹിതമായ ജഡാവസ്തയാണ്. സ്വപ്നാവസ്ഥയാണ് ഈ സൃഷ്ടിയെന്ന അനുഭവം. അതിന്റെ ജാഗ്രദവസ്ഥയാണ് തുരീയമെന്ന ‘അതീതാവസ്ഥ’. സത്യത്തിന്റെ സാക്ഷാത്കാരമാണ് മോക്ഷം. ജീവന്മുക്താവസ്ഥയാണ് തുരീയബോധം. അതിനുമപ്പുറം ബ്രഹ്മം. അത് തുരീയത്തിനും…

  Read More »
 • പ്രപഞ്ചത്തിലെ ഏറിയ ഭാഗവും ജഡദ്രവ്യമല്ല (209)

  ഈ ലോകത്തില്‍നിന്നു കിട്ടാത്ത സമാധാനം ഇതിനെ എത്ര പെരുക്കിയതില്‍നിന്നും കിട്ടില്ല. എന്തുകൊണ്ടെന്നാല്‍ ജഡദ്രവ്യമെന്നത് പ്രപഞ്ചത്തിന്റെ അണുവായ ഒരംശംമാത്രമാണ്. പ്രപഞ്ചത്തിലെ ഏറിയ ഭാഗവും ജഡദ്രവ്യമല്ല.

  Read More »
 • ബ്രഹ്മം സ്വയം പ്രതിഫലിക്കുന്നു (389)

  അനന്താവബോധം സ്വയം ഈ വിഭിന്നങ്ങളായ ജീവികളെ ‘സൃഷ്ടിക്കുന്നു’. അതാണ്‌ മായയുടെ ശക്തി. ആര്‍ക്കും അതിനെ വെല്ലാനാവില്ല. നിശ്ശൂന്യതയ്ക്ക് സ്വയം തന്നെത്തന്നെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ബ്രഹ്മം സ്വയം…

  Read More »
 • ജഗത്തിനു നാം കാണുന്ന മാനുഷികസമാധാനമത്രേ നമ്മുടെ ഈശ്വരന്‍ (208)

  പൂച്ചകള്‍ തത്ത്വജ്ഞാനികളാകുന്നെന്നു വിചാരിക്കുക. അവരുടെ ജഗത്തും അവരുടെ ദര്‍ശനങ്ങളും പൂച്ചകള്‍ക്കു ചേര്‍ന്ന വിധവും, അവരുടെ ജഗന്നിയന്താവ് ഒരു പൂച്ചയുമായിരിക്കും. അതുപോലെ നമുക്കും ജഗത്തിനെപ്പറ്റിയുണ്ടാവുന്ന സമാധാനം ജഗത്തിന്റെ പൂര്‍ണ്ണതത്ത്വമാവില്ല.

  Read More »
 • സത്യത്തോടുള്ള സമര്‍പ്പണഭാവത്താല്‍ ആത്മജ്ഞാനം കരഗതമാവുന്നു (388)

  ബോധമൊന്നുമാത്രമാണ് പ്രകൃതിയില്‍ വസ്തുക്കളായും വ്യക്തികളില്‍ ഇന്ദ്രിയങ്ങളായും കാണപ്പെടുന്നത്. അതേ ബോധം സൂക്ഷ്മശരീരമായി (പൂര്യഷ്ടകം) ‘മാറുമ്പോള്‍ ’ അത് ബാഹ്യവസ്തുക്കളെ പ്രതിഫലിപ്പിക്കുന്നു. ശാശ്വതവും അനന്തവുമായ ബോധം എല്ലാ മാറ്റങ്ങള്‍ക്കും…

  Read More »
 • സത്യവസ്തുവില്‍ മൃത്യുവില്ല, ദുഃഖമില്ല (207)

  വേണ്ടുവോളം ആഴത്തിലേക്കു ചെന്നാല്‍ ഈ കാണുന്ന നാനാത്വമെല്ലാം ഏകത്തിന്റെ വിവിധ പ്രകാശനങ്ങളാണെന്നു കാണാം. ഈ ഐക്യജ്ഞാനം സിദ്ധിച്ചവനു പിന്നെ ഭേദഭ്രമമുണ്ടാവില്ല. ആയാളെ ഭ്രമിപ്പിപ്പാന്‍ എന്തിനു കഴിയും? അയാള്‍…

  Read More »
 • ആത്മാവ് പരിണാമവിധേയമല്ല (387)

  മാറ്റങ്ങള്‍ക്ക് വിധേയമായ ഒരാപേക്ഷിക സത്തയായി മദ്ധ്യത്തില്‍ അതിനെ കാണുന്നുവെങ്കില്‍ അത് ശരിയായ സത്തയല്ല എന്ന് നിശ്ചയം. അതിനാല്‍ ആത്മാവ് ആദിയിലും അന്തത്തിലും മാത്രമല്ല മദ്ധ്യത്തിലും ആത്മാവായിത്തന്നെ നിലകൊള്ളുന്നു.…

  Read More »
 • ഏറ്റവും ഉച്ചമായ ലക്ഷ്യംതന്നെ നമുക്കു നിശ്ചയമായും വേണം (206)

  ഒരു ലക്ഷ്യം വെച്ചുപോകുന്നവനു പതിനായിരം തെറ്റുപറ്റാമെങ്കില്‍, ലക്ഷ്യമേ ഇല്ലാതെ പോകുന്നവന് അമ്പതിനായിരം തെറ്റു പറ്റുമെന്നു തീര്‍ച്ച. അതുകൊണ്ട് ലക്ഷ്യമുണ്ടായിരിക്കുന്നതാണ് ഏറെ നല്ലത്. ആ ലക്ഷ്യത്തെക്കുറിച്ചു നാം ആവോളം…

  Read More »
Back to top button
Close