Sreyas

 • അനുഭൂതികള്‍ അവിസ്മരണീയങ്ങളാണ് (390)

  അനുഭൂതികള്‍ അവിസ്മരണീയങ്ങളാണ്. 'ഞാന്‍ ആര്' എന്ന അനുഭൂതിയിലോട്ടുതന്നെ ഞാന്‍ സ്വയം നീങ്ങുന്നതുപോലെ തോന്നുന്നു. എന്‍റെ വഴി കാട്ടിയും ( ഗുരു) ആത്മാവുതന്നെയുമായ ഭഗവാന്‍റെ പാദങ്ങളില്‍ ഹൃദയാര്‍പ്പണം ചെയ്തു…

  Read More »
 • സാത്ത്വികശ്രദ്ധ ധാരാളമായി ആര്‍ജ്ജിക്കുക (17-4)

  സാത്ത്വികശ്രദ്ധ ധാരാളമായി ആര്‍ജ്ജിക്കുകയും അതിനെതിരായിട്ടുള്ള മറ്റു രണ്ടു ശ്രദ്ധകളും ഉപേക്ഷിക്കുകയും ചെയ്യണം. സ്വാത്ത്വിക ബുദ്ധികളായിട്ടുള്ളവര്‍ ബ്രഹ്മസൂത്രം പഠിച്ചിട്ടില്ലെങ്കിലും ശാസ്ത്രപരിശീലനം നടത്തിയിട്ടില്ലെങ്കിലും നവസിദ്ധാന്തങ്ങള്‍ ഗ്രഹിച്ചിട്ടില്ലെങ്കിലും, കൈവല്യം കൈവരിക്കുമോ എന്ന…

  Read More »
 • വൃത്തിയിലേ സൃഷ്ടിയുള്ളൂ (389)

  ഇന്നതു ചെയ്യണമെന്നു നിര്‍ദ്ദേശിക്കുന്ന ഗുരു ഗുരുവല്ല. ശിഷ്യന്‍ ഇപ്പോഴേ കര്‍മ്മാന്തരങ്ങളില്‍ പെട്ടുഴലുകയായിരിക്കും. കര്‍മ്മങ്ങളെ നിവൃത്തിക്കുകയാണവനാവശ്യം. അങ്ങനെയിരിക്കെ കൂടുതല്‍ കര്‍മ്മങ്ങളെ നിര്‍ദ്ദേശിച്ചാലോ? വൃത്തിയിലേ സൃഷ്ടിയുള്ളൂ. വൃത്തി ജന്മനായുള്ള നിത്യസൗഖ്യത്തെ…

  Read More »
 • സ്വതന്ത്രമായി ശ്രദ്ധയ്ക്ക് നിലനില്‍പില്ല (17-3)

  ജീവസമുദായത്തില്‍ സത്ത്വരജസ്തമോഗുണങ്ങളില്‍നിന്നു സ്വതന്ത്രമായിട്ട് ശ്രദ്ധയ്ക്ക് നിലനില്‍പില്ല. ആകയാല്‍ ശ്രദ്ധ സ്വാഭാവികമാണെങ്കിലും അതു ത്രിഗുണങ്ങളോട് ഒന്നുചേര്‍ന്ന് സത്ത്വരജോസ്തമോശ്രദ്ധയെന്ന് മൂന്നുപ്രകാരത്തില്‍ ആയിത്തീരുന്നു.

  Read More »
 • പ്രവചനങ്ങള്‍ മനോമയമാണ് (388)

  ഏറ്റവും വലിയ അനുഭവം എല്ലാവര്‍ക്കും ഒന്നാണ്. തത്വദര്‍ശികളുടെ പ്രവചനങ്ങളും മനോമയമാണ്. ഒന്നിനൊന്നു ഭേദപ്പെട്ടിരിക്കാമെന്നേയുള്ളൂ. അനുഭവത്തിനു വ്യത്യാസം വരുകയില്ല. മനസ്സിനെ അതിന്‍റെ വൃത്തിയില്‍കൂടിയേ അറിയാനാവൂ.

  Read More »
 • ശ്രദ്ധ ഗുണങ്ങളില്‍ ലയിക്കുന്നു (17 – 2)

  കോടാനുകോടി കല്പകാലത്തിനുശേഷവും വൃക്ഷത്തിന്‍റെ വര്‍ഗ്ഗങ്ങള്‍ നശിച്ചു പോകുന്നില്ല. ഇപ്രകാരം വ്യക്തികള്‍ അസംഖ്യം ജന്മമെടുക്കുന്നതിന് ഇടയായാലും അവരുടെ ത്രിഗുണത്വത്തിന് യാതൊരു വ്യത്യാസവും ഉണ്ടാവുകയില്ല. വ്യക്തിയുടെ ശ്രദ്ധയില്‍ ഗുണങ്ങള്‍ സ്വാധീനം…

  Read More »
 • ‘ഈശ്വരാ, നീ എല്ലാം ചെയ്യൂ’ (387)

  സര്‍വ്വവും ഈശ്വരചിത്തമനുസരിച്ചാണ് നടക്കുന്നതെങ്കില്‍, നാമങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍, പ്രാര്‍ത്ഥനയുടെ ആവശ്യമെന്തുണ്ട്? കോടാനുകോടി ജീവജാലങ്ങളെയും സൃഷ്ടിച്ചു രക്ഷിക്കുന്നവന്‍ തന്നെ തള്ളിക്കളയുമോ? സര്‍വ്വ ജീവജാലങ്ങളിലും അന്തര്യാമിയായിരിക്കുന്നവന്‍ എല്ലാവരും അറിയുന്നതിനെ അറിയാതിരിക്കുമോ? നാം…

  Read More »
 • ഇന്ദ്രിയങ്ങള്‍ക്ക് അങ്ങ് ബ്രഹ്മമായി അനുഭവപ്പെടുന്നു (17-1)

  ഞങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് അങ്ങ് ബ്രഹ്മമായി അനുഭവപ്പെടുന്നു. ശാസ്ത്രങ്ങള്‍ അനുഷ്ഠിച്ച് പരലോകത്ത് ആനന്ദമനുഭവിക്കുന്ന പുണ്യപുരുഷന്മാരുടെ കാലടികളെ പിന്തുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന ആനന്ദം നേടിയെടുക്കാന്‍ ഭക്തര്‍ തീവ്രമായി ആഗ്രഹിക്കുന്നു. അല്ലയോ…

  Read More »
 • ഈ ലോകം തന്നെ ചൈതന്യമയമാണ് (386)

  നിങ്ങളുടെ ചേതനമാണ് അചേതനത്വത്തെപ്പറ്റി പറയുന്നത്. ഇരുട്ടറയില്‍ പണ്ടമുണ്ടെന്നറിയാനും ഇല്ലെന്നറിയാനും ദീപം സഹായിക്കുന്നു. അതുപോലെ ജഡചൈതന്യങ്ങളെ അറിയാനും ചൈതന്യം വേണം. ഇരുട്ടറിയില്‍ ഒരാളുണ്ടോ എന്നറിയാന്‍ ദീപം വേണ്ട. വിളിച്ചുനോക്കിയാല്‍…

  Read More »
 • ശ്രദ്ധാത്രയവിഭാഗയോഗം (17)

  ദീര്‍ഘായുസ്സ്, ശാസ്ത്രപഠനം, അര്‍ത്ഥനിരൂപണം, ഉചിതമായ സ്ഥലം, യോഗ്യമായ കാലം എന്നിവയെല്ലാം ഏകോപിപ്പിച്ച് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള കഴിവു ലഭിക്കുന്ന ഭാഗ്യവാന്മാര്‍ എത്രപേരുണ്ടായിരിക്കും? ആകയാല്‍ ജനസാമാന്യത്തിനു ശാസ്ത്രവിധിപ്രകാരം കര്‍മ്മങ്ങള്‍ ചെയ്യാനുള്ള…

  Read More »
Back to top button